top of page

EVENTS

Get details of various upcoming events across our Churches in the UAE

SMCC Ponnonam

Dubai, UAE - 14th Sep

WhatsApp Image 2025-07-27 at 13.35.51.jpeg

72nd Commemoration of Servant of God, Mar Ivanios

Jebal Ali, UAE - June 12 to July 12

കർത്താവിൽ പ്രിയരേ
ധന്യൻ മാർ ഈവാനിയോസ് വലിയ മെത്രാപ്പോലീത്തയുടെ 72-ാം മത് ഓർമ്മപെരുനാളിനോടനുബന്ധിച്ച്, ജബൽ അലി മലങ്കര കാത്തോലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നതും ഡി. ഐ. പി മാർ ഈവാനിയോസ്പ്രാർത്ഥന കൂട്ടായ്മ നേതൃത്വം നൽകുന്നതുമായ ഒരുമാസകാലം നീണ്ടുനിൽക്കുന്ന  പ്രാർത്ഥന 12-ാം വർഷതിലേക്ക് നടക്കുകയാണ്. ഈ വർഷത്തെ ഒരുക്ക പ്രാർത്ഥന 2025 ജൂൺ 12ന് വ്യാഴാഴ്ച വൈകിട്ട് 7. 30 ന് ഡിഐപി-2ലുള്ള പ്രാർത്ഥന ഹാളിൽ വച്ചു തുടക്കം കുറിക്കുന്ന വിവരം സവിനയം എല്ലാവരെയും അറിയിക്കുകയാണ്.
     പുണ്യ പിതാവിന്റെ സുകൃത ജീവിതം,അത് തരുന്ന ജീവിത മാതൃക,നമ്മുടെ ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുവാനുള്ള ഒരു വേദിയായി ഇതിനെ കണ്ടുകൊണ്ട് എല്ലാ പ്രിയപ്പെട്ടവരുടെയും സാന്നിധ്യവും സഹകരണവും ദൈവനാമത്തിൽ പ്രാർത്ഥനാപൂർവ്വം അഭ്യർത്ഥിക്കുന്നു.

 

നിങ്ങളുടെ പ്രാർത്ഥനാ  നിയോഗങ്ങൾ അറിയിക്കേണ്ടത്
Biju.George      :+971501672466
Anu . Mathew :+971558347968
Ashwin .Benny :+971561816635

Sukrutham 2025

Awali, Bahrain - 2nd Oct to 4th Oct

WhatsApp Image 2025-09-10 at 18.29.39.jpeg
bottom of page